ഇ.എം.എസ് മെമ്മോറിയൽ പ്രസംഗമത്സരം

2021 ജനുവരി 12 ലെ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും…

യുവജന കമ്മീഷൻ ഇടപെട്ടു; നാല് വയസ്സുകാരി ഫാത്തിമത്ത് സഹാലയുടെ അടിയന്തിര ചികിത്സക്കായി ആംബുലൻസ് ചെന്നൈയിലേക്ക് കുതിച്ചു

കാസര്‍കോട് ജില്ലയിലെ ഉള്‍ഗ്രാമമായ പുത്തിഗെ പള്ളത്ത് താമസിക്കുന്ന ധര്‍മ്മത്തടുക്കയിലെ അബ്ദുള്‍ ഹമീദിന്റെയും ആയിഷത്ത് മിസ്‌റ യുടെയും മകളായ നാലു വയസുകാരി ഫാത്തിമത്ത് ഷഹലയുടെ കണ്ണിന് അര്‍ബുദമാണ്. തമിഴ്‌നാട്ടില്‍…

വിദ്യാർത്ഥിനിയുടെ മരണത്തിൽ യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ യുവജനകമ്മീഷൻ സ്വമേധയ കേസെടുത്തു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകൾ അഞ്ജു…

യുവജന കമ്മീഷൻ ഇടപെട്ടു; കുഞ്ഞു അഹ്സാന് ചികിത്സാ സഹായം

തിരുവനന്തപുരം: കരൾരോഗം ബാധിച്ചു ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള മുഹമ്മദ്‌ അഹ്‌സാന് സംസ്ഥാന യുവജന കമ്മീഷൻ ഇടപെടലിനെതുടർന്ന് ചികിത്സാ സഹായം ലഭിച്ചു. കരൾ മാറ്റിവെക്കുന്നതിനായി സാമൂഹ്യ സുരക്ഷാ മിഷനിൽ…

ഭക്ഷ്യസമൃദ്ധിക്കായി യുവജനകമ്മീഷന്റെ ഗ്രീൻസോൺ പദ്ധതിക്ക് തുടക്കമായി.

തിരുവനന്തപുരം: ഭക്ഷ്യസമൃദ്ധിക്കായി യുവജനകമ്മീഷന്റെ ഗ്രീൻസോൺ പദ്ധതിക്ക് നെടുമങ്ങാട് ബ്ലോക്കിലെ പേങ്ങുമൂടലിൽ തുടക്കമായി. സഹകരണ ദേവസ്വം ടൂറിസം വകുപ്പ്  കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ…

യുവജനകമ്മീഷൻ അധ്യക്ഷ ഉത്രയുടെ വീട് സന്ദര്‍ശിച്ചു

കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തി ഉത്രയുടെ അമ്മയേയും അച്ഛനേയും സഹോദരനെയും മകനെയും യുവജനകമ്മീഷൻ അധ്യക്ഷ സന്ദർശിച്ചു. യുവജനകമ്മീഷന്റെ പൂർണ്ണപിന്തുണ ഉത്തരയുടെ കുടുംബാഗംങ്ങളെ അറിയിച്ചു. ഉത്രയുടെ കൊലപാതകം…

രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ അദാലത്ത് സംഘടിപ്പിച്ചു -യുവജനകമ്മീഷന്‍

കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ട്രാന്‍സ്‌ജെന്റര്‍ അദാലത്ത് സംഘടിപ്പിച്ചു. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന്റെ പരാതികള്‍ സ്വീകരിച്ചുകൊണ്ട് 14/01/2020 ന് തിരുവനന്തപുരം തൈകാട് ഗവ. ഹസ്റ്റ് ഹൌസില്‍…