കേരള സംസ്ഥാന യുവജന കമ്മീഷൻ – മലപ്പുറം ജില്ലാതല അദാലത്ത് 09.10.2025 ന്
കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ശ്രീ എം.ഷാജറിന്റെ അദ്ധ്യക്ഷതയിൽ 2025 ഒക്ടോബർ 9 വ്യാഴാഴ്ച രാവിലെ 11 മണി മുതൽ മലപ്പുറം ഡിടിപിസി ഹാളിൽ വെച്ച് ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0471- 2308630


