കേരള സംസ്ഥാന യുവജന കമ്മീഷൻ സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. 2025 ജനുവരി 4 ന് കണ്ണൂരിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്….