സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷൻ 2023-24 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ അവാർഡ് നൽകുന്നത്….

യുവജന കമ്മീഷൻ ആലപ്പുഴ ജില്ലാതല അദാലത്ത് 14.02.2024 ന്

കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ ശ്രീ. എം.ഷാജറിന്റെ അദ്ധ്യക്ഷതയിൽ 2024 ഫെബ്രുവരി 14 ന് രാവിലെ 11 മണി മുതൽ ആലപ്പുഴ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ…

യുവജന കമ്മീഷൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു

എറണാകുളം : കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ 2024 ഫെബ്രുവരി 24 ശനിയാഴ്‌ച പകൽ 9 മുതൽ എറണാകുളം തൃപ്പൂണിത്തുറ ഗവ. ആർട്സ്   കോളേജിൽ വെച്ച്  തൊഴിൽമേള സംഘടിപ്പിക്കുന്നു. എറണാകുളം എംപ്ലോയ്മെന്റ്…

കേരള സംസ്ഥാന യുവജന കമ്മീഷൻ- കോട്ടയം മെഗാ ജോബ് ഫെസ്റ്റ് 2024

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ 2024 ഫെബ്രുവരി 24 ശനിയാഴ്‌ച പകൽ 9 മുതൽ പാലാ സെന്റ് തോമസ് കോളേജിൽ വെച്ച്  തൊഴിൽമേള സംഘടിപ്പിക്കുന്നു. കോട്ടയം എംപ്ലോയ്മെന്റ്…