


Slide One
Slide One
banner2
ശ്രീ. പിണറായി വിജയന്‍
കേരളാ മുഖ്യമന്ത്രി
ശ്രീ. സജി ചെറിയാൻ
യുവജനകാര്യ വകുപ്പ് മന്ത്രി
ശ്രീ എം. ഷാജർ
ചെയര്‍മാൻ, സംസ്ഥാന യുവജന കമ്മീഷന്‍
കേരള സംസ്ഥാന യുവജന കമ്മീഷന്‍
യുവാക്കാളെ വിദ്യാസമ്പന്നരാക്കന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിനും യുവാക്കളുടെ അവകാശങ്ങളുടെ സംരക്ഷകനായി വര്‍ത്തിക്കുന്നതിനും ആയി രൂപീകരിക്കപ്പെട്ടതാണ് കേരള സംസ്ഥാന യുവജന കമ്മീഷന്‍. നമ്മുടെ യുവാക്കളുടെ അപരിമേയമായ കഴിവുകള്‍ ശരിയായ മാര്‍ഗ്ഗത്തില്‍ പ്രയോജനപ്പെടുത്തുവാനായാല്‍ രാജ്യ പുരോഗതിക്ക് ലക്ഷ്യം വച്ചിട്ടുള്ള മഹത്തായ ലക്ഷ്യങ്ങള്‍ ആര്‍ജ്ജിക്കുവാന്‍ കഴിയുന്നതാണ്.
യുവാക്കാളെ വിദ്യാസമ്പന്നരാക്കന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി
കൂടുതൽ വായനക്ക്
യുവാക്കളുടെ അവകാശങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി കരുതലും
കൂടുതൽ വായനക്ക്
നിയമങ്ങളും ചട്ടങ്ങളും, സർക്കാർ ഉത്തരവുകൾ, കമ്മീഷണർ ഉത്തരവുകൾ
കൂടുതൽ വായനക്ക്
പുതിയ വാര്‍ത്തകള്‍
- കേരള സംസ്ഥാന യുവജന കമ്മീഷൻ പാലക്കാട് ജില്ലാതല അദാലത്ത് 05.02.2026 ന്
- 13.01.2026 ന് കമ്മീഷൻ ആസ്ഥാനത്ത് വെച്ച് സംഘടിപ്പിച്ച 5 ജില്ലാ കോ- ഓർഡിനേറ്റർമാർ, 2 അഭിഭാക്ഷകർ എന്നിവരുടെ ഒഴിവിലേയ്ക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വിവരങ്ങള്‍ താഴെപ്പറയും പ്രകാരമാണ്. ഇവരെ ഫെബ്രുവരി 2 മുതൽ നിയമിക്കുന്നതാണ്
- യുവജന കമ്മീഷൻ ഇടുക്കി ജില്ലാതല അദാലത്ത് 27.01.2026 ന്
- യുവജന കമ്മീഷൻ കാസർഗോഡ് ജില്ലാതല അദാലത്ത് 23.01.2026 ന്
- യുവജന കമ്മീഷൻ കണ്ണൂർ ജില്ലാതല അദാലത്ത് 22.01.2026ന്
കേരള സംസ്ഥാന യുവജന കമ്മീഷന്‍
ഞങ്ങളുടെ ജോബ് പോർട്ടൽ സന്ദർശിക്കു
വാര്‍ത്തകളും പരിപാടികളും
സോഷ്യല്‍ മീഡിയ - ഫേസ് ബുക്ക്
സോഷ്യല്‍ മീഡിയ - ഫേസ് ബുക്ക്
ഫോട്ടോ ഗാലറി
കേരള സംസ്ഥാന യുവജന കമ്മീഷന്‍
ആത്മഹത്യ പ്രതിരോധ പ്രവർത്തനത്തിന് ശാസ്ത്രീയ പഠനറിപ്പോർട്ടുമായി യുവജന കമ്മീഷൻ








