യുവജനങ്ങൾക്കിടയിൽ വർദ്ധിക്കുന്ന ജോലി സമ്മർദ്ദം; ശാസ്ത്രീയ പഠനത്തിന്റെ ഭാഗമാകാൻ യുവജന കമ്മീഷൻ സൈക്കോളജി/സോഷ്യൽ വർക്ക് വിദ്യാർത്ഥികളെ ക്ഷണിക്കുന്നു
യുവജനങ്ങൾക്കിടയിൽ തൊഴിൽ സമ്മർദ്ദവും തുടർന്നുള്ള മാനസിക പ്രശ്നങ്ങളും ആത്മഹത്യാപ്രവണതയും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ ഈ വിഷയത്തിൽ നടത്തുന്ന ശാസ്ത്രീയ പഠനത്തിന്റെ ഭാഗമാകാൻ…