കേരള സംസ്ഥാന യുവജന കമ്മീഷൻ യുവതികൾക്ക് സൗജന്യമായി ഒരുക്കുന്ന മാർഷൽ ആർട്സ് പരിശീലനം.
ശാരീരികമായ അതിക്രമങ്ങളിൽ നിന്നും സ്വയം പ്രതിരോധ സന്നദ്ധമാക്കാൻ കേരളത്തിലെ ഒരോ യുവതിയെയും പ്രാപ്തയാക്കുക എന്ന സമഗ്രമായ ലക്ഷ്യത്തോടുകൂടി കേരള സംസ്ഥാന യുവജന കമ്മീഷൻ യുവതികൾക്ക് സൗജന്യമായി മാർഷൽ…