പരാതി പരിഹാരം ഓൺലൈനിലാക്കി കേരള സംസ്ഥാന യുവജന കമ്മിഷൻ
തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങൾക്കിടെ പരാതി പരിഹാരം ഓൺലൈനിലാക്കി യുവജന കമ്മിഷൻ. ഓൺലൈനിലെ ആദ്യപരാതിക്ക് വിജയകരമായ പരിസമാപ്തിയൊരുക്കിയാണ് ചുവടുവെയ്പ്. പ്രളയദുരിതകാലത്ത് കായിക സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട ചേർത്തല വാരനാട് കട്ടച്ചിറ […]

