യുവജനകമ്മീഷൻ അധ്യക്ഷ ഉത്രയുടെ വീട് സന്ദര്‍ശിച്ചു
കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തി ഉത്രയുടെ അമ്മയേയും അച്ഛനേയും സഹോദരനെയും മകനെയും യുവജനകമ്മീഷൻ അധ്യക്ഷ സന്ദർശിച്ചു. യുവജനകമ്മീഷന്റെ പൂർണ്ണപിന്തുണ ഉത്തരയുടെ കുടുംബാഗംങ്ങളെ അറിയിച്ചു. ഉത്രയുടെ കൊലപാതകം…