കേരള സംസ്ഥാന യുവജന കമ്മീഷൻ സെമിനാർ
വിഷയം : കോവിഡ് കാല അതിജീവനം
ഉദ്ഘാടനം: ചിന്ത ജെറോം (ചെയർപേഴ്സൺ, കേരള സംസ്ഥാന യുവജന കമ്മീഷൻ)
മുഖ്യ പ്രഭാഷണം: ശ്രീ. രാജേഷ് എസ്. വള്ളിക്കോട്
2021 ജനുവരി 11 തിങ്കൾ
വൈകുന്നേരം 3 മണി മുതൽ,
ടൗൺ ഹാൾ പത്തനംതിട്ട