കേരള സംസ്ഥാന യുവജന കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷം 2021 ജനുവരി 12 ന് തിരുവനന്തപുരം കവടിയാർ വിവേകാനന്ദ പാർക്കിൽ വൈകിട്ട് 4 മുതൽ സംഘടിപ്പിക്കുന്നു. ഉദ്ഘാടനം ബഹു. വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. ഇ.പി. ജയരാജൻ നിർവഹിക്കും.