കേരള സംസ്ഥാന യുവജന കമ്മീഷൻ കോഓർഡിനേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 22.07.2022 ന് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൌസിൽ വെച്ച് സംഘടിപ്പിക്കുന്നു.

തിരുവനന്തപുരംകേരള സംസ്ഥാന യുവജന കമ്മീഷൻ 2022-23 ലെ വിവിധ പദ്ധതികൾക്കായി കോഓർഡിനേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 22.07.2022 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൌസ് കോൺഫറൻസ് ഹാളിൽ വെച്ച് രാവിലെ 11.00 മണി മുതൽ 04.00 മണിവരെ സംഘടിപ്പിക്കുന്നു.

ജില്ലാ കോ– ഓർഡിനേറ്റർമാർ (4 എണ്ണം ഓണറേറിയം.6000/-) :

മദ്യംമയക്കുമരുന്ന്റാഗിംഗ്സൈബർകുറ്റകൃത്യങ്ങൾതീവ്രവാദം എന്നിവയ്ക്കെതിരേയുംറോഡു സുരക്ഷമാനസിക ആരോഗ്യംഭരണഘടനാ വിദ്യാഭ്യാസംപരിസ്ഥിതി പുനരുദ്ധാരണം എന്നിവ സംബന്ധിച്ചുള്ള ബോധവത്ക്കരണ പരിപാടികൾ യുവജനങ്ങൾക്ക് പ്രാതിനിധ്യമുള്ള മേഖലകളിൽ നടത്തുന്നതിനും, ദൈനംദിനം വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾ കാരണം നിരവധി യുവാക്കളുടെ ജീവൻ നിരത്തുകളിൽ പൊലിയുന്നതുംവർദ്ധിച്ചു വരുന്ന വിവാഹ മോചനങ്ങളും കണക്കിലെടുത്ത് യഥാക്രമം റോഡു സുരക്ഷമാനസിക ആരോഗ്യം എന്നിവ സംബന്ധിച്ചും ബോധവത്ക്കരണം പരിപാടികൾ സംഘടിപ്പിക്കേണ്ടതുണ്ട്. ഒഴിവുള്ള ജില്ലകളായ എറണാകുളംതൃശ്ശൂർകോഴിക്കോട്മലപ്പുറം എന്നീ ജില്ലകളിലേയ്ക്ക് ജില്ലാ കോഓഡിനേറ്റർമാരെയും തെരഞ്ഞെടുക്കുന്നുജില്ലാ കോഓഡിനേറ്റർമാർ അപേക്ഷിക്കുന്നതിനുള്ള യോഗ്യത +2 വുംപ്രായപരിധി വയസ്സ് 18 നും – 40 നും മദ്ധ്യേ ആണ്പ്രസ്തുത മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

ഗ്രീൻ യൂത്ത് (മാലിന്യ നിർമ്മാർജ്ജനം) ജില്ലാ കോഓഡിനേറ്റർമാർ (3 എണ്ണംഓണറേറിയം. 6,000/-) : പരിസ്ഥിതി സംരക്ഷണംപരിസ്ഥിതി പ്രശ്നങ്ങൾകൃഷിയുമായി ബന്ധപ്പെട്ട തൊഴിലിനെക്കുറിച്ച് പരിഹാരം കണ്ടെത്തൽ ഗ്രീൻ സോൺ പദ്ധതി ആവിഷ്ക്കരിക്കൽ യുവകർഷകരെ കണ്ടെത്തുന്നതിനും കാർഷിക സംരംഭങ്ങളിലേക്ക് കൊണ്ടുവരുന്നതിനും എന്നിവയ്ക്കു വേണ്ടിയും ഒഴിവുള്ള ജില്ലകളായ മലപ്പുറംവയനാട്കാസർഗോഡ് എന്നീ ജില്ലകളിലേയ്ക്ക് 3 ഗ്രീൻ യൂത്ത് ജില്ലാ കോഓർഡിനേറ്റർമാരെ തെരഞ്ഞെടുക്കുന്നു. ഗ്രീൻ യൂത്ത് ജില്ലാ കോഓഡിനേറ്റർമാർ അപേക്ഷിക്കുന്നതിനുള്ള യോഗ്യത +2 വുംപ്രായപരിധി വയസ്സ് 18 നും – 40 നും മദ്ധ്യേ ആണ്പ്രസ്തുത മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

 പൂരിപ്പിച്ച അപേക്ഷകൾയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സ, അപേക്ഷകരുടെ ഫോട്ടോ, എന്നിവയുമായി 22.07.2022 ന് രാവിലെ 10.00മണിയ്ക്ക് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൌസ് കോൺഫറൻസ് ഹാളിൽ എത്തേണ്ടതാണ്. അപൂർണ്ണ അപേക്ഷകൾ സ്വീകരിക്കുന്നതല്ല“.

 

കോ-ഓർഡിനേറ്റർ അപേക്ഷാ ഫോറം 2022-23

PRESS RELEASE 2022-23