യുവജന കമ്മീഷൻ കോഴിക്കോട് ജില്ലാതല അദാലത്ത് 08.01.2026ന്

  കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ശ്രീ എം.ഷാജറിന്റെ അദ്ധ്യക്ഷതയിൽ 2026 ജനുവരി 8 വ്യാഴാഴ്ച രാവിലെ 11 മണി മുതൽ കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് […]

കേരള സംസ്ഥാന യുവജന കമ്മീഷൻ കൊല്ലം, കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ വെച്ച് സംഘടിപ്പിച്ച തൊഴിൽ മേള ശ്രീ. ജി. എസ്. ജയലാൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ശ്രീ.സന്ദീപ്. വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുവജന കമ്മീഷൻ അംഗം വി. വിനിൽ സ്വാഗതവും പ്ലെയിസ്മെന്റ് കോഡിനേറ്റർ ഭരതൻ എസ്. എസ്. നന്ദിയും പറഞ്ഞു.

കേരള സംസ്ഥാന യുവജന കമ്മീഷൻ കൊല്ലം, കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ വെച്ച് സംഘടിപ്പിച്ച തൊഴിൽ മേള ശ്രീ. ജി. എസ്. ജയലാൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. […]

കേരള സംസ്ഥാന യുവജന കമ്മീഷൻ ‘യൂത്ത് എമ്പവർമെന്റ്, മെന്റൽ റിസീലിയൻസ്, ഹാപ്പിനസ്സ്: ചാലഞ്ചസ് ആൻഡ് പോസിബിലിറ്റീസ്”എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ. സെമിനാറിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കിയ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ സമകാലിക പ്രസക്തിയെയും അനിവാര്യതയെയും സംബന്ധിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ വിഷയാവതരണം നടത്തി.

കേരള സംസ്ഥാന യുവജന കമ്മീഷൻ ‘യൂത്ത് എമ്പവർമെന്റ്, മെന്റൽ റിസീലിയൻസ്, ഹാപ്പിനസ്സ്: ചാലഞ്ചസ് ആൻഡ് പോസിബിലിറ്റീസ്”എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ. സെമിനാറിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കിയ […]