യുവജന കമ്മീഷൻ ഇടപെട്ടു; കുഞ്ഞു അഹ്സാന് ചികിത്സാ സഹായം

തിരുവനന്തപുരം: കരൾരോഗം ബാധിച്ചു ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള മുഹമ്മദ്‌ അഹ്‌സാന് സംസ്ഥാന യുവജന കമ്മീഷൻ ഇടപെടലിനെതുടർന്ന് ചികിത്സാ സഹായം ലഭിച്ചു. കരൾ മാറ്റിവെക്കുന്നതിനായി സാമൂഹ്യ സുരക്ഷാ മിഷനിൽ…

ഭക്ഷ്യസമൃദ്ധിക്കായി യുവജനകമ്മീഷന്റെ ഗ്രീൻസോൺ പദ്ധതിക്ക് തുടക്കമായി.

തിരുവനന്തപുരം: ഭക്ഷ്യസമൃദ്ധിക്കായി യുവജനകമ്മീഷന്റെ ഗ്രീൻസോൺ പദ്ധതിക്ക് നെടുമങ്ങാട് ബ്ലോക്കിലെ പേങ്ങുമൂടലിൽ തുടക്കമായി. സഹകരണ ദേവസ്വം ടൂറിസം വകുപ്പ്  കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ…

യുവജനകമ്മീഷൻ അധ്യക്ഷ ഉത്രയുടെ വീട് സന്ദര്‍ശിച്ചു

കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തി ഉത്രയുടെ അമ്മയേയും അച്ഛനേയും സഹോദരനെയും മകനെയും യുവജനകമ്മീഷൻ അധ്യക്ഷ സന്ദർശിച്ചു. യുവജനകമ്മീഷന്റെ പൂർണ്ണപിന്തുണ ഉത്തരയുടെ കുടുംബാഗംങ്ങളെ അറിയിച്ചു. ഉത്രയുടെ കൊലപാതകം…

രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ അദാലത്ത് സംഘടിപ്പിച്ചു -യുവജനകമ്മീഷന്‍

കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ട്രാന്‍സ്‌ജെന്റര്‍ അദാലത്ത് സംഘടിപ്പിച്ചു. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന്റെ പരാതികള്‍ സ്വീകരിച്ചുകൊണ്ട് 14/01/2020 ന് തിരുവനന്തപുരം തൈകാട് ഗവ. ഹസ്റ്റ് ഹൌസില്‍…