ശ്രീ. പിണറായി വിജയന്
കേരളാ മുഖ്യമന്ത്രി
ശ്രീ. സജി ചെറിയാൻ
യുവജനകാര്യ വകുപ്പ് മന്ത്രി
ശ്രീ എം. ഷാജർ
ചെയര്മാൻ, സംസ്ഥാന യുവജന കമ്മീഷന്
കേരള സംസ്ഥാന യുവജന കമ്മീഷന്
യുവാക്കാളെ വിദ്യാസമ്പന്നരാക്കന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിനും യുവാക്കളുടെ അവകാശങ്ങളുടെ സംരക്ഷകനായി വര്‍ത്തിക്കുന്നതിനും ആയി രൂപീകരിക്കപ്പെട്ടതാണ് കേരള സംസ്ഥാന യുവജന കമ്മീഷന്. നമ്മുടെ യുവാക്കളുടെ അപരിമേയമായ കഴിവുകള്‍ ശരിയായ മാര്‍ഗ്ഗത്തില്‍ പ്രയോജനപ്പെടുത്തുവാനായാല്‍ രാജ്യ പുരോഗതിക്ക് ലക്ഷ്യം വച്ചിട്ടുള്ള മഹത്തായ ലക്ഷ്യങ്ങള്‍ ആര്ജ്ജിക്കുവാന് കഴിയുന്നതാണ്.
യുവാക്കാളെ വിദ്യാസമ്പന്നരാക്കന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി
കൂടുതൽ വായനക്ക്
യുവാക്കളുടെ അവകാശങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി കരുതലും
കൂടുതൽ വായനക്ക്
നിയമങ്ങളും ചട്ടങ്ങളും, സർക്കാർ ഉത്തരവുകൾ, കമ്മീഷണർ ഉത്തരവുകൾ
കൂടുതൽ വായനക്ക്
പുതിയ വാര്‍ത്തകള്‍
- യുവജന കമ്മീഷൻ ഷോർട്ട്ഫിലിം മത്സര വിജയികൾ
- യുവജന കമ്മീഷൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു (കണ്ണൂർ)
- യുവജന കമ്മീഷൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു
- കേരള സംസ്ഥാന യുവജന കമ്മീഷൻ- കോട്ടയം മെഗാ ജോബ് ഫെസ്റ്റ് 2024
------------------------------------------------------------------------------------------------------------------------------------------
കേരള സംസ്ഥാന യുവജന കമ്മീഷന്
സംസ്ഥാന യൂത്ത് കമ്മീഷന്റെ ഭാഗമായി നടക്കുന്ന ദേശീയ സെമിനാര്‍ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നു
കേരള സംസ്ഥാന യുവജന കമ്മീഷന്
ഞങ്ങളുടെ ജോബ് പോർട്ടൽ സന്ദർശിക്കു
വാര്‍ത്തകളും പരിപാടികളും
കേരള സംസ്ഥാന യുവജന കമ്മീഷൻ കൊല്ലം, കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ വെച്ച് സംഘടിപ്പിച്ച തൊഴിൽ മേള ശ്രീ. ജി. എസ്. ജയലാൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ശ്രീ.സന്ദീപ്. വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുവജന കമ്മീഷൻ അംഗം വി. വിനിൽ സ്വാഗതവും പ്ലെയിസ്മെന്റ് കോഡിനേറ്റർ ഭരതൻ എസ്. എസ്. നന്ദിയും പറഞ്ഞു.
ഫെബ്രുവരി 5, 2024
KSYC
0
കേരള സംസ്ഥാന യുവജന കമ്മീഷൻ ‘യൂത്ത് എമ്പവർമെന്റ്, മെന്റൽ റിസീലിയൻസ്, ഹാപ്പിനസ്സ്: ചാലഞ്ചസ് ആൻഡ് പോസിബിലിറ്റീസ്”എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ. സെമിനാറിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കിയ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ സമകാലിക പ്രസക്തിയെയും അനിവാര്യതയെയും സംബന്ധിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ വിഷയാവതരണം നടത്തി.
ഫെബ്രുവരി 5, 2024
KSYC
0
സോഷ്യല്‍ മീഡിയ - ഫേസ് ബുക്ക്
ഫോട്ടോ ഗാലറി
കേരള സംസ്ഥാന യുവജന കമ്മീഷന്
ആത്മഹത്യ പ്രതിരോധ പ്രവർത്തനത്തിന് ശാസ്ത്രീയ പഠനറിപ്പോർട്ടുമായി യുവജന കമ്മീഷൻ