കമ്മീഷൻ അറിയിപ്പ് അസിസ്റ്റന്റ്
കേരള സംസ്ഥാന യുവജന കമ്മീഷൻ
വികാസ് ഭവൻ തിരുവനന്തപുരം– 695003
ഫോൺ 0471 2308630 ഫാക്സ് 0471 2308530
അറിയിപ്പ്
തീയതി : 21-12-2020
കേരള സംസ്ഥാന യുവജന കമ്മീഷനിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.
ക്രമ നമ്പർ |
തസ്തിക |
ഒഴിവ് |
പ്രായ പരിധി |
യോഗ്യത |
ശമ്പളം |
1 |
അസിസ്റ്റന്റ് |
1 |
21-36 (നിയമാനുസൃത ഇളവുകൾ ബാധകം) |
ബിരുദവും, ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനവും |
30,325/- |
അപേക്ഷകൾ ബന്ധപ്പെട്ട രേഖയുടെ പകർപ്പുകൾ സഹിതം 04/01/2021 3.00 മണിയ്ക്ക് മുമ്പായി കമ്മീഷൻ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.
(s/d)
സെക്രട്ടറി