കമ്മീഷൻ അറിയിപ്പ് അസിസ്റ്റന്റ്

കേരള സംസ്ഥാന യുവജന കമ്മീഷൻ

വികാസ് ഭവൻ തിരുവനന്തപുരം– 695003

ഫോൺ 0471 2308630 ഫാക്സ് 0471 2308530

അറിയിപ്പ്

തീയതി : 21-12-2020

കേരള സംസ്ഥാന യുവജന കമ്മീഷനിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.

ക്രമ നമ്പർ

തസ്തിക

ഒഴിവ്

പ്രായ പരിധി

യോഗ്യത

ശമ്പളം

1

അസിസ്റ്റന്റ്

1

21-36

(നിയമാനുസൃത ഇളവുകൾ ബാധകം)

ബിരുദവും, ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനവും

30,325/-

അപേക്ഷകൾ ബന്ധപ്പെട്ട രേഖയുടെ പകർപ്പുകൾ സഹിതം 04/01/2021 3.00 മണിയ്ക്ക് മുമ്പായി കമ്മീഷൻ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.

(s/d)

സെക്രട്ടറി