കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ കുമാരി ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയിൽ 11.01.2021 ന് രാവിലെ 11 മണി മുതൽ പത്തനംതിട്ട ടൗൺ ഹാളിൽ വച്ച് അദാലത്ത് നടത്തുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ളവർക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്.