• കേരള സംസ്ഥാന യുവജന കമ്മീഷൻ അസിസ്റ്റന്റ് കരാർ നിയമന അഭിമുഖം 15.07.2021 നും 16.07.2021 നും രാവിലെ 11 മണിമുതൽ തിരുവനന്തപുരം,തൈക്കാട്, PWD റസ്റ്റ് ഹൌസ് കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു