യോഗ്യതകൾ
ടെക്നിക്കൽ എക്സ്പെർട്ട്
(1 എണ്ണം)
1.എം.സി.എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബി-ടെക് /ഡിപ്ലോമ.
2.മലയാളം & ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം.
3.കണ്ടൻറ് റൈറ്റിംഗ്, വെബ് ഡിസൈനിംഗ് ,ഫോട്ടോഷോപ് എന്നിവയിൽ പരിജ്ഞാനം.
4.ഉയർന്ന പ്രായ പരിധി 40 വയസ്സ്
അഭിഭാഷകർ (2 എണ്ണം)
1.അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള നിയമ ബിരുദം.
2.അഭിഭാഷകവൃത്തിയിൽ3വർഷത്തെ പ്രവൃത്തി പരിചയം.
3. ഉയർന്ന പ്രായ പരിധി 40 വയസ്സ്.
ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ ബയോഡേറ്റയും പ്രായവും യോഗ്യതകളും തെളിയിക്കുന്ന രേഖകളുടെ അസലും ,പകർപ്പും, 2 പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം 08.08.2023 നു 2.00 PM നു തിരുവനന്തപുരം വികാസ് ഭവനിലുള്ള കേരള സംസ്ഥാന യുവജന കമ്മീഷൻ ആസ്ഥാന ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കായി 0471-2308630 എന്ന നമ്പറിൽ ബന്ധപെടുക.