കേരള സംസ്ഥാന യുവജന കമ്മീഷൻ 2024 ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് ദ്വിദിന ദേശീയ സെമിനാർ  സംഘടിപ്പിക്കുന്നു. ‘Youth Empowerment, Mental Resilience, Happiness : Challenges and Possibilities’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് പങ്കെടുക്കുവാൻ താല്പര്യമുള്ള 18
നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ ജനുവരി 15 നകം

ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അക്കാഡമിക് രംഗങ്ങളിലും അക്കാഡമിക്കേതര

പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്ക് മുൻഗണന. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെമിനാർ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം സമർപ്പിക്കേണ്ടതാണ്.

അപേക്ഷകൾ (ksycyouthseminar@gmail.com)

എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ
(കേരള സംസ്ഥാന
യുവജന കമ്മീഷൻ,
വികാസ് ഭവൻ,
പി.എം. ജി,
തിരുവനന്തപുരം -33),
നേരിട്ടോ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കമ്മീഷനുമായി
ബന്ധപ്പെടുക
(ഫോൺ, 8086987262, 0471-2308630)
———————————————————————————————————————————————————————————————————————————–

Applications are invited from students and youngsters between the ages of 18 and 40 who wish to participate in the National Youth Seminar on the topic “Youth Empowerment, Mental Resilience, Happiness : Challenges and Possibilities” organized by the Kerala State Youth Commission to be held at Thiruvananthapuram on January 31 and February 1, 2024. Those interested are directed to submit their  biodata with a photo on or before January 15, 2024. Those who are interested in presenting a paper on the above mentioned topic are requested to submit an abstract along with their biodata.

Applications can be sent via email (ksycyouthseminar@gmail.com)

or directly to the Commission Office at Vikas Bhavan
(Kerala State Youth Commission,
Vikas Bhavan,
PMG,
Thiruvananthapuram–33).
Priority will be given to those participants who have excelled in both academic and co-curricular activities. For queries and details, please contact the Commission Office (Ph: 0471 – 2308630, 8086987262).