കേരള സംസ്ഥാന യുവജന കമ്മീഷൻ ‘യൂത്ത് എമ്പവർമെന്റ്, മെന്റൽ റിസീലിയൻസ്, ഹാപ്പിനസ്സ്: ചാലഞ്ചസ് ആൻഡ് പോസിബിലിറ്റീസ്”എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ. സെമിനാറിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കിയ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ സമകാലിക പ്രസക്തിയെയും അനിവാര്യതയെയും സംബന്ധിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ വിഷയാവതരണം നടത്തി.
കേരള സംസ്ഥാന യുവജന കമ്മീഷൻ ‘യൂത്ത് എമ്പവർമെന്റ്, മെന്റൽ റിസീലിയൻസ്, ഹാപ്പിനസ്സ്: ചാലഞ്ചസ് ആൻഡ് പോസിബിലിറ്റീസ്”എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ.
സെമിനാറിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കിയ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ സമകാലിക പ്രസക്തിയെയും അനിവാര്യതയെയും സംബന്ധിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ വിഷയാവതരണം നടത്തി.