കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ ശ്രീ. എം.ഷാജറിന്റെ അദ്ധ്യക്ഷതയിൽ 2024 ഫെബ്രുവരി 14 ന് രാവിലെ 11 മണി മുതൽ ആലപ്പുഴ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് ജില്ലാതല അദാലത്ത് നടത്തുന്നു. 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക: 0471-2308630