പാലക്കാട് തേങ്കുറുശ്ശിയിലെ യുവാവിന്റെ കൊലപാതകം; യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു.

പാലക്കാട് തേങ്കുറുശ്ശിയിലെ യുവാവിന്റെ കൊലപാതകത്തിൽ യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു.തേങ്കുറുശ്ശി മാനാംകുളമ്പ്​ സ്​കൂളിന്​ സമീപമാണ്​ സംഭവം. ഇലമന്ദം ആറുമുഖന്‍റെ മകൻ അനീഷ് (അപ്പു -27) ആണ് മരിച്ചത്.ജോലിക്ക് പോയി […]