2020-21 ലെ വിവിധ പദ്ധതികള്‍ക്കായി മാര്‍ച്ച് 2021 വരെ ഓണ്‍ ലൈനായി കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു.

കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2020-21 ലെ വിവിധ പദ്ധതികള്‍ക്കായി മാര്‍ച്ച് 2021 വരെ ഓണ്‍ ലൈനായി കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. Notification  Application Form    …

വിദ്യാർത്ഥിനിയുടെ മരണത്തിൽ യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം : കാഞ്ഞിരപ്പള്ളിയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ യുവജനകമ്മീഷൻ സ്വമേധയ കേസെടുത്തു.സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകൾ അഞ്ജു…

പരാതി പരിഹാരം ഓൺലൈനിലാക്കി കേരള സംസ്ഥാന യുവജന കമ്മിഷൻ

തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങൾക്കിടെ പരാതി പരിഹാരം ഓൺലൈനിലാക്കി യുവജന കമ്മിഷൻ. ഓൺലൈനിലെ ആദ്യപരാതിക്ക് വിജയകരമായ പരിസമാപ്തിയൊരുക്കിയാണ് ചുവടുവെയ്പ്. പ്രളയദുരിതകാലത്ത് കായിക സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട ചേർത്തല വാരനാട് കട്ടച്ചിറ…

യുവജനകമ്മീഷൻ അധ്യക്ഷ ഉത്രയുടെ വീട് സന്ദര്‍ശിച്ചു

കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തി ഉത്രയുടെ അമ്മയേയും അച്ഛനേയും സഹോദരനെയും മകനെയും യുവജനകമ്മീഷൻ അധ്യക്ഷ സന്ദർശിച്ചു. യുവജനകമ്മീഷന്റെ പൂർണ്ണപിന്തുണ ഉത്തരയുടെ കുടുംബാഗംങ്ങളെ അറിയിച്ചു. ഉത്രയുടെ കൊലപാതകം…