13.01.2026 ന് കമ്മീഷൻ ആസ്ഥാനത്ത് വെച്ച് സംഘടിപ്പിച്ച 5 ജില്ലാ കോ- ഓർഡിനേറ്റർമാർ, 2 അഭിഭാക്ഷകർ എന്നിവരുടെ ഒഴിവിലേയ്ക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വിവരങ്ങള്‍ താഴെപ്പറയും പ്രകാരമാണ്. ഇവരെ ഫെബ്രുവരി 2 മുതൽ നിയമിക്കുന്നതാണ്