കേരള സംസ്ഥാന യുവജന കമ്മീഷൻ ദ്വിദിന ദേശീയ സെമിനാർ
മാർച്ച് മാസം നടക്കുന്ന കേരള സംസ്ഥാന യുവജന കമ്മീഷന്റെ ദേശീയ സെമിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങമാർച്ച് 10 നകം ബയോഡേറ്റയും ആപ്ലിക്കേഷൻ ഫോമും സഹിതം അപേക്ഷിക്കേണ്ടതാണ്. അക്കാഡമിക് രംഗങ്ങളിലും അക്കാഡമിക്കേതര പ്രവർത്തനങ്ങളിലും മികവുപുലർത്തിയവർക്ക് മുൻഗണന. അപേക്ഷകൾ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിലോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം-33), മെയിൽ വഴിയോ (ksycyouthseminar@gmail.com) നൽകാവുന്നതാണ്. ആപ്ലിക്കേഷൻ ഫോം Bio-data