കൊവിഡ് പോരാളികൾക്ക് സ്‌നേഹാദരവുമായി കേരള സംസ്ഥാന യുവജന കമ്മീഷൻ

ലോകമെമ്പാടുമുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വന്തം ജീവിതവും ആരോഗ്യവും പണയം വെച്ച് സാമൂഹ്യ സേവനം നടത്തിയ പോരാളികൾക്ക് സംഗീതസാന്ദ്രമായ സ്നേഹാദരവ് അർപ്പിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ….

പാലക്കാട് തേങ്കുറുശ്ശിയിലെ യുവാവിന്റെ കൊലപാതകം; യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു.

പാലക്കാട് തേങ്കുറുശ്ശിയിലെ യുവാവിന്റെ കൊലപാതകത്തിൽ യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു.തേങ്കുറുശ്ശി മാനാംകുളമ്പ്​ സ്​കൂളിന്​ സമീപമാണ്​ സംഭവം. ഇലമന്ദം ആറുമുഖന്‍റെ മകൻ അനീഷ് (അപ്പു -27) ആണ് മരിച്ചത്.ജോലിക്ക് പോയി…