യുവജന കമ്മീഷന്റെ പ്രോഗ്രസ്സ് റിപ്പോർട്ടിന്റെ പ്രകാശനം ബഹു. വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. ഇ.പി. ജയരാജൻ നിർവ്വഹിച്ചു.
കഴിഞ്ഞ 5 വർഷത്തെ യുവജന കമ്മീഷന്റെ സമഗ്രമായ പ്രവർത്തനങ്ങൾ സംക്ഷിപ്ത രൂപത്തിൽ അടയാളപ്പെടുത്തുന്ന യുവജന കമ്മീഷന്റെ പ്രോഗ്രസ്സ് റിപ്പോർട്ടിന്റെ പ്രകാശനം ബഹു. വ്യവസായ കായിക യുവജനകാര്യ വകുപ്പ്…